സഞ്ചാരികൾക്ക് പുത്തൻ പ്രതീക്ഷയുമായി ജെറ്റ് എയർവേയ്‌സ് സർവ്വീസ് ആരംഭിക്കുന്നു.
ന്യൂഡൽഹി: സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്തയുമായി ജെറ്റ് എയർവേയ്‌സ്. ഏകദേശം ഒരു വർഷത്തിനുശേഷം ജെറ്റ് എയർവേയ്‌സ് പുത്തൻ മാനേജ്മെന്റിന് കീഴിയിൽ സർവ്വീസ് അരഭിക്കാനിരിക്കുന്നു. ജെറ്റ് എയർവേയ്‌സ്ന്റെ പുതിയ ഉടമകളായ...