ചരിത്രപ്രസിദ്ധമായ കോട്ടകളുടെ നവീകരണം 90 ശതമാനവും പൂർത്തിയായി
ഷാർജ: ഷാർജ എമിറേറ്റിലെ ചരിത്ര ചരിത്രപ്രസിദ്ധമായ കോട്ടകളിൽ 90 ശതമാനം കോട്ടകളുടെയും നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഷാർജ ആർക്കിയോളജി അതോറിറ്റി അറിയിച്ചു. എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതി ൻറെ...