ഷാർജാ പോലിസിനോടുള്ള നന്ദി വാക്കുകൾ പറഞ്ഞറിയിക്കാനാവാതെ ഒരു കുടുംബം.
ഷാർജ: ഷാർജ അൽ ബുഹൈരിയ പോലീസിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ട് 4 വയസ്സുകാരൻ പുതുജീവിതത്തിലേക്ക്. ഷാർജയിലെ ഫാമിലി അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ 4 വയസ്സുകാരൻ കളിക്കിടയിൽ തെന്നി താഴേക്ക്...