യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി
യുഎഇ: യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് ഒഴിവാക്കാറായിട്ടില്ല.ഈ മാസം 21 മുതൽ...