രോഗികളുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓഡിറ്റുമായി ആരോഗ്യ വകുപ്പ്
അബുദാബി: എമിറേറ്റിലെ ആരോഗ്യ പരിരക്ഷ സ്ഥാപനങ്ങൾ രോഗികളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്താനായി അബുദാബി ആമെൻ ഓഡിറ്റ് ആരംഭിച്ചു. കൂടാതെ സെൻസിറ്റീവ് രോഗികളുടെ വിവരങ്ങൾ...