ഷാർജ: ഷാർജ പുസ്തക മേള; എം.മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്റെ’ അറബി പരിവർത്തനം ‘അലാ ഇഫാഫി മയ്യഴി’ ഹിസ് ഹൈനസ് ശൈഖ് മാജിദ് റാഷിദ് അൽ മുഅല്ല ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്റർ സലാം പാപ്പിനിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയിൽ എം.മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്റെ’ അറബി പരിവർത്തനം 'അലാ ഇഫാഫി മയ്യഴി' ഹിസ്...