കേരളത്തിൽ തുടരുന്ന വാഹനാപകടമരണത്തിൽ നടപടി : പൊലീസ് – എംവിഡി സംയുക്ത പരിശോധന: ആദ്യഘട്ടം സ്ഥിരം അപകട മേഖലകളില്‍
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്ന പശ്ചാത്തലത്തിൽ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധനആരംഭിച്ചു . സ്ഥിരം അപകട മേഖലകളില്‍ ആണ് ആദ്യഘട്ട പരിശോധനകൾ നടക്കുന്നത് . എല്ലാ...