‘ഇന്ത്യ നൂറു ശതമാനം തീരുവ ചുമത്തിയാൽ തിരിച്ചും അങ്ങനെ ചെയ്യും’: മുന്നറിയിപ്പുമായി ട്രംപ്
അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ...