ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ജിസിസിയിലെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായി ജേക്കബ് ജേക്കബിനെ നിയമിച്ചു
പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായി ജേക്കബ് ജേക്കബിനെ നിയമിച്ചതായി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രവര്‍ത്തന...