ആസ്റ്റര്‍ ക്ലിനിക്ക്‌സ് ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള കൈപുസ്തകം പുറത്തിറക്കി
ദുബായ്, :ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസിയുടെ കീഴിലുള്ള മുന്‍നിര സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ക്ലിനിക്ക്‌സ്, നിശ്ചയദാര്‍ഢ്യമുള്ള വ്യക്തികള്‍ക്ക് പരിചരണം നല്‍കുന്നവര്‍ക്കായി ആര്‍ത്തവത്തെ സംബന്ധിച്ച...