ദുബായ് മെട്രോയുടെ മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും
ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് വ്യാഴാഴ്ച അറിയിച്ചു.പദ്ധതിയുടെ നിർമ്മാണത്തിനായി മൂന്ന് പ്രമുഖ തുർക്കി, ചൈനീസ്...