ദുബായിൽ കുറഞ്ഞ നിരക്കില്‍ ബസ് ഓൺ ഡിമാൻഡ്; സേവനം കൂടുതൽ മേഖലകളിലേക്ക്
ബിസിനസ് ബേ മേഖലയിലെ ബസ് ഓൺ ഡിമാൻഡിന്റെ നിരക്ക് കുറച്ചു. പൊതുഗതാഗത മേഖലയെ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് നിരക്ക് കുറച്ചത്. താമസക്കാരെയും വിനോദ സഞ്ചാരികളെയും പൊതുഗതാഗതത്തിന്റെ...