ഗസ്സയിലേക്ക് 495 ടൺ അവശ്യവസ്‌തുക്കളുമായി യുഎഇയുടെ 30 ട്രക്കുകൾ കൂടിയെത്തി
യുഎഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 495.1 ടൺ അവശ്യവസ്‌തുക്കളുമായി 30 ട്രക്കുകൾ ഈജിപ്‌തിലെ റഫാ അതിർത്തി വഴി ഗസ്സ മുനമ്പിലെത്തി. ഇതോടെ യുഎഇയിൽ നിന്ന് അവശ്യവസ്‌തുക്കളുമായി ഗസ്സയിലെത്തുന്ന...