ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
ദുബായിൽ 2024 ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് റോഡ്‌സ്...