WEB DESK

WEB DESK

ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബായിൽ 2024 ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് റോഡ്‌സ്...

ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു.

ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു.

ദുബൈയിൽ യൂനിവേഴ്സൽ ഐഡൽ എന്ന പേരിലാണ് മ്യൂസിക് റിയാലിറ്റി ഷോ ഒരുക്കുന്നത്. ദുബൈയിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബും, എച്ച്.എം.സി ഇവന്റ്സും ചേർന്ന് അജ്മാൻ രാജകുടുംബാഗം ശൈഖ്...

അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു

അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു

അബുദാബി : യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരികരിച്ച് യാസ് ഐലൻഡിലെ യാസ് യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബുദാബിയിലെ 41ആമത്തേതും യുഎഇയിലെ 107ആമത്തെ...

ഗസ്സയിലേക്ക് 495 ടൺ അവശ്യവസ്‌തുക്കളുമായി യുഎഇയുടെ 30 ട്ര​ക്കു​ക​ൾ കൂ​ടി​യെ​ത്തി

ഗസ്സയിലേക്ക് 495 ടൺ അവശ്യവസ്‌തുക്കളുമായി യുഎഇയുടെ 30 ട്ര​ക്കു​ക​ൾ കൂ​ടി​യെ​ത്തി

യുഎഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 495.1 ടൺ അവശ്യവസ്‌തുക്കളുമായി 30 ട്രക്കുകൾ ഈജിപ്‌തിലെ റഫാ അതിർത്തി വഴി ഗസ്സ മുനമ്പിലെത്തി. ഇതോടെ യുഎഇയിൽ നിന്ന് അവശ്യവസ്‌തുക്കളുമായി ഗസ്സയിലെത്തുന്ന...

കേരളത്തിൽ ചാഞ്ചാടാതെ  സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

കേരളത്തിൽ ചാഞ്ചാടാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്ക് ഇന്നും തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7745 രൂപയും 18...

വിജയരാഘവന്‍ വിവാദ പ്രസംഗം ; പിന്തുണച്ചും ന്യായീകരിച്ചും സിപിഐഎം നേതാക്കള്‍

വിജയരാഘവന്‍ വിവാദ പ്രസംഗം ; പിന്തുണച്ചും ന്യായീകരിച്ചും സിപിഐഎം നേതാക്കള്‍

വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി...

കേരളത്തിലെ സിപിഐഎം അജണ്ട മാറി; വി ഡി സതീശന്‍

കേരളത്തിലെ സിപിഐഎം അജണ്ട മാറി; വി ഡി സതീശന്‍

കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ്...

ദുബായ് എയർപോർട്ടിലെ തിരക്ക് :  യാത്രക്കാരെ സ്വീകരിക്കാൻ പൂർണ്ണസജ്ജമായി ജി.ഡി .ആർ .എഫ് .എ

ദുബായ് എയർപോർട്ടിലെ തിരക്ക് : യാത്രക്കാരെ സ്വീകരിക്കാൻ പൂർണ്ണസജ്ജമായി ജി.ഡി .ആർ .എഫ് .എ

ദുബൈ: ഡിസംബർ അവസാന ആഴ്ചകളിൽ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പൂർണ...

ദുബായിൽ മദ്യത്തിന് വീണ്ടും നികുതി

മദ്യത്തിന് ദുബായിൽ വീണ്ടും നികുതി വരുന്നു. ജനുവരി ഒന്നു മുതൽ 30% നികുതി ഈടാക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.സുഖചികിത്സ തേടുന്നവരെ വലയിലാക്കി തട്ടിപ്പുകാർ: മസാജ് പാർലർ പരസ്യം...

പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ. രാജൻ എല്ലാവരെയും ഉൾപ്പെടുത്തിയാണ് പുനരധിവാസമെന്ന് മന്ത്രി

പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ. രാജൻ എല്ലാവരെയും ഉൾപ്പെടുത്തിയാണ് പുനരധിവാസമെന്ന് മന്ത്രി

വയനാട്: മുണ്ടക്കൈ പുനരധിവാസവത്തിൽ ഇപ്പോൾ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നൽകാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും...

Page 19 of 324 1 18 19 20 324