കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശിശുരോഗ വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു സെന്റെർ ഓഫ് എക്സ് ലൻസ് ഇൻ പീഡിയാട്രിക്സ് ചലചിത്ര പിന്നണി ഗായിക കെ എസ് ചിത്ര ഉൽഘാടനം ചെയ്തു
സെന്റെർ ഓഫ് എക്സ് ലൻസിന്റെ ഭാഗമായ് നൽകുന്ന ഇളവുകളുടെ പ്രഖ്യാപനം ആസ്റ്റർ മിംസ് മാനേജിംഗ് ഡയറക്ട്ടർ പത്മശ്രീ ഡോ: ആസാദ് മൂപ്പൻ നിർവ്വഹിച്ചു.
കേരളത്തിൽ ആരോഗ്യ മേഘലയിൽ അത്യധ്യൂ നിക സൗകര്യങ്ങളോട് കൂടിയുള്ള ചികിത്സ നല്കുന്നതിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയ ആശുപത്രിയാണ് ആസ്റ്റർ മിംസ്.