അബുദാബി: പ്രെസിഡന്റ ഷെയ്ഖ് ഖലീഫാ ബിൻ സയ്യദ് അൽ നഹ്യാൻ അൾജീരിയൻ പ്രസിഡന്റ് അബ്ദെൽമദ്ജിദ് ടെബൗൻ സന്ദേശമായച്ചു. അദേഹത്തിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് സന്ദേശം അയച്ചത്. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപികട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷൈഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും അബുദാബി കിരീടവകാശിയും യുഎഇ ആർമിയുടെ സുപ്രീം കമണ്ടറുമായ ഷെയ്ക് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനും സമാനമായ സന്ദേശം അയച്ചു.
                                










