അജ്മാൻ: അജ്മാനിലെ ഹെറിറ്റേജ് ഡിസ്ട്രിക്റ്റിൽ 31 മുതൽ പാർക്കിങ് ഫീസ് ഇടക്കുമെന്ന് മുൻസിപ്പാലിറ്റി അറിയിച്ചു. മേഖലയിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ തിരക്ക് നിയാത്രണ വിധേയമാകുന്നതിന് വേണ്ടിയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. പാർക്കിംഗ് മെഷീൻ അടക്കം സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മുൻസിപ്പാലിറ്റി അറിയിച്ചു.