അബുദാബി: മാലിന്യങ്ങൾ വേർതിരിക്കുന്നതിനായി തരംതിരിക്കൽ സ്റ്റേഷനുകൾ സ്ഥാപിച്ച് അബുദാബി. അൽഐൻ എന്നിവടങ്ങളിൽ എട്ട് തരംതിരികൽ യൂണിറ്റുകൾ തദുവീർ ഈ സ്ഥാപിച്ചു. തദുവീർ ഈ സ്റ്റേറ്റിനുകൾ വഴി 58.9 ടൻ പുനരുപയോഗിഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിച്ചു.
പൊതുജനങ്ങൾ നിക്ഷേപിക്കുന്നതിൽ ഏറ്റവും കൂടുതൽ പേപ്പർ ആണ്. രണ്ട് മൂന്ന് സ്ഥാനങ്ങളിൽ പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവയാണ്. കാര്ബോര്ഡ്, തുണിത്തരങ്ങൾ, മരുന്ന്, ഇരുമ്പ്, ബാറ്ററികൾ എന്നിവയും ശേഖരിക്കുന്നു. നഗരത്തിൽ സ്ഥാപിച്ച മിനി സോർട്ടിങ് സ്റ്റേഷൻ വഴിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രധാന വഴികൾ.