മദ്യത്തിന് ദുബായിൽ വീണ്ടും നികുതി വരുന്നു. ജനുവരി ഒന്നു മുതൽ 30% നികുതി ഈടാക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.സുഖചികിത്സ തേടുന്നവരെ വലയിലാക്കി തട്ടിപ്പുകാർ: മസാജ് പാർലർ പരസ്യം ചെയ്താൽ കുടുങ്ങും നേരത്തേ ഏർപ്പെടുത്തിയ നികുതി കഴിഞ്ഞ വർഷം ജനുവരിയിൽ ഒഴിവാക്കിയിരുന്നു. ഇതോടെ ജനുവരി മുതൽ മദ്യത്തിന് വില വർധിക്കും.