തിരുവനന്തപുരം കോവിഡിനെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം ആവശ്യപ്പെട്ട് നിർക്കയിൽ റെജിസ്ട്രർ ചെയ്തവർ 4897 പേർ. കഴിഞ്ഞ വർഷം 1043 പേർ മാത്രം റെജിസ്ട്രർ ചെയ്തിരുന്ന സ്ഥാനത്താണ് ഈ വർഷം 4897 പേര് റെജിസ്റ്റാർ ചെയ്തത്. റെസ്റ്റോറന്റ്, ബേക്കറി, ഓയിൽ മിൽ, വർക്ക്ക്ഷോപ്, കാറിപൗഡർ നിർമ്മാണം തുടങ്ങിയ സംരഭങ്ങൾക്കാണ് കൂടുതൽ അപേക്ഷയും വന്നത്. പദ്ധതി പ്രകാരം 30 ലക്ഷം രൂപയാണ് വായ്പ്പാ കിട്ടുക. അത് 50 ലക്ഷം കൂട്ടും, സബ്സിഡി 15ൽ നിന്നും 20താക്കി ഉയർത്തും. കേരളത്തിലെ 18 ധനകാര്യ സ്ഥാപനങ്ങളിലൂടെ 5000 പ്രവാസികൾക്ക് സേവനം നൽകാനാണ് നോർക്ക ലക്ഷ്യമിടുന്നത്