ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഫോറം ഒന്നില്‍ വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ വിഖ്യാത ചലച്ചിത്ര നടി നീനാ ഗുപ്ത പങ്കെടുക്കുന്ന സംവാദം.
സിനിമകളിലൂടെയുള്ള തന്റെ യാത്രയും സാമൂഹികവും ലിംഗപരവുമായ വ്യവസ്ഥകളെ എങ്ങനെ മറികടന്നുവെന്നതും ‘സച്ച് കഹോം തോ’ എന്ന തന്റെ പുസ്തകത്തില്‍ അവര്‍ വിദശീകരിച്ചിരിക്കുന്നു.