ദുബായ് : ഇന്ത്യൻസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദുബൈ കെഎംസിസി ഹെൽത്ത് വിങ് അബീർ അൽ നൂർ പോളി ക്ലിനിക്കുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ആൻഡ് സ്ക്രീനിംഗ് പ്രോഗ്രാം ചെയര്മാൻ ഹസ്സൻ ചാലിലിന്റെ അദ്ധ്യക്ഷതയിൽ ദുബൈ ഇന്ത്യൻ കോൺസുലാർ ( വിസ & കമ്മ്യൂണിറ്റി ) ഉത്തം ചന്ദ് ഉദ്ഘാടനം ചെയ്തു
ആക്ടിങ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ എന്നിവർ സംസാരിച്ചു, എം സി ഹുസ്സൈനാർ ഹാജി,
ഒ മൊയ്തു, കെ പി സലാം , മുഹമ്മദ് പട്ടാമ്പി, എൻ പി ഇബ്രാഹിം എന്നിവർ സംബന്ധിച്ചു
ജനറൽ കൺവീനർ സിഎച് നൂറുദ്ധീൻ സ്വാഗതവും റഈസ് തലശ്ശേരി നന്ദിയും പറഞ്ഞു
മെഡിക്കൽ ടീം ഡോക്ടർ സാദിഖ് , ഡോക്ടർ വില്കി ജോർജ്, ഡോക്ടർ ശ്രീ കല ഡോക്ടർ അനുമോഹൻ ,അബീർ അൽ നൂർ ഗ്രൂപ്പ് സീനിയർ മാനേജർ ഇസ്ഹാഖ് , ഷംഷീർ, സാജൻ , ഷംഷീന, അശരീഫ , യൂസഫ് മുക്കൂട് , ഷാജഹാൻ എന്നിവർ ക്യാമ്പിന് നെത്ര്വത്വം നൽകി .