കാസറഗോഡ്: വയലാം കുഴി നടുവൽ കുന്ന് തുരുത്തി പ്രദേശങ്ങൾ വെള്ളത്തിനടിയിലായ് ഒരു പാട് വീടുകളുള്ള ഈ പ്രദേശങ്ങളിൽ നിന്നും പുറത്ത് കടക്കാൻ പറ്റാത്ത രൂപത്തിലാണ് വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. പ്രദേശത്തുള്ള വീടുകൾ പലതും ഒറ്റപ്പെട്ട നിലയിലാണുള്ളത് ബദ്ധപ്പെട്ട അധികാരികൾ വേണ്ട പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.