ന്യൂ ഡൽഹി: ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രങ്ങൾക്ക് പേരുകേട്ട പ്രശസ്ത ഗുസ്തി താരം ഡ്വെയ്ൻ ജോൺസൺ തനിക്ക് ബോളിവുഡ് അഭിനേതാക്കളിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞു.
അതേസമയം താൻ WWE യിൽ പങ്കെടുത്തിരുന്ന സമയത്ത് കിട്ടിയ അതെ സ്നേഹം ഇന്ന് സിനിമയിൽ എത്തിയപ്പോഴും ഇന്ത്യയിൽ നിന്ന് കിട്ടുന്നുണ്ട്.
നിലവിൽ റോസൺ മർഷാൽ തർബർ എഴുതി സംവിധാനം ചെയ്യുന്ന നേടിഫ്ലിക്സ് ആക്ഷൻ കോമഡി ത്രില്ലെർ വിഭാഗത്തിൽ പെടുന്ന റെഡ് നോട്ടിസിലാണ് അടുത്തതായി അഭിനയിക്കുന്നത്.