യുഎഇയിൽ തണുപ്പ് കാലത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി അസ്ഥിര കാലാവസ്ഥ തുടരുന്നു.താപനില കുറയുന്നതിൻറെ ഭാഗമായി ദുബായ്, അബുദാബി, എഎൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു.ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിൽ ഈർപ്പം ഉയരുന്നതിനാൽ നാളെ രാവിലെയും മൂടൽമഞ്ഞിന് സാധ്യത ഉണ്ട്.
ആകാശം ഭാഗികമായി മേഘാവൃതവും മൂടൽമഞ്ഞും ആയിരിക്കും, ഉച്ചകഴിഞ്ഞ് കാറ്റിനും സാധ്യത ഉണ്ട്.ചില
അറേബ്യൻ ഗൾഫിൽ പടിഞ്ഞാറ് ദിശയിൽ ഒമാൻ കടലിൽ നേരിയതോതിൽ കടൽ പ്രക്ഷുബ്ധമോ ആയിരിക്കും