യുഎഇ: ഷഹീൻ ചുഴലിക്കാറ്റ് ശക്തിക്കുറഞ്ഞ് കുറഞ്ഞ മർദ്ദത്തോടുകൂടി തേക്കുഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് നാഷണൽ സെന്റർ ഫോർ മീറ്ററോളജി (എൻസിഎം) അറിയിച്ചു.
ഒമാനിൽ കടൽ തിരമാലകൾ 8-9 അടി വരെ ഉയരത്തിലാണ് പ്രത്യക്ഷപെട്ടത്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെത്തിയപ്പോൾ ഇത് അഞ്ചാടിയോളം ആയി. ഗൾഫ് തീരത്ത് 5-7 അടി വരെ ഉയരത്തിലാണ് തിരമാലകൾ കാണപ്പെട്ടതെന്ന് എൻസിഎം അറിയിച്ചു.
അൽ എയ്ൻൽ മേഘം മൂടികെട്ടാനും കുറഞ്ഞ മഴ ഉണ്ടാകുമെങ്കിലും വൈകീട്ടോടെ കുറയും. കിഴക്കൻ മേഖലയിൽ കാറ്റ് 45km/hr – ൽ പകൽ സമയത്ത് വീശാൻ സാധ്യതയുണ്ട്. എൻസിഎം മാറുന്ന കാലാവസ്ഥ നിരീക്ഷിക്കുന്നുണ്ട് എന്നും അധികാരികൾ നൽകുന്ന നിർദ്ദേശങ്ങളും അറിയിപ്പ്കളും പൂർണ്ണ