കഴിഞ്ഞ 18 വര്ഷം ഡിസിസി പ്രസിഡന്റ്മാർ ആരവണമെന്നു തീരുമാനിച്ചവർ ഇനി പുതിയ പാർട്ടി ഉണ്ടാക്കി അവര്ക്കിഷ്ട്ടമുള്ളവരെ നിയമിക്കട്ടെ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ.
കഴിഞ്ഞ 18 വര്ഷം ഡിസിസി പ്രസിഡന്റ്മാർ ആരവണമെന്നു തീരുമാനിച്ചവർ ഇനി പുതിയ പാർട്ടി ഉണ്ടാക്കി അവര്ക്കിഷ്ട്ടമുള്ളവരെ നിയമിക്കട്ടെ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു ഇപ്പോഴത്തെ തീരുമാനങ്ങൾ ഇപ്പോഴുള്ള നേതാക്കൻമാർ തീരുമാനിക്കും ഗ്രൂപ്പ് മാനേജർമ്മാർ തീരുമാനിക്കുന്ന കാലം പാർട്ടിയിൽ അവസാനിച്ചുവെന്നും ഉണ്ണിത്താൻ പറഞ്ഞു.