ന്യൂഡൽഹി: ബി ജെ പിക്കും കേന്ദ്രസർക്കാരിനും എതിരെയുള്ള നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗം ഇന്ന് നടക്കും.
ബി ജെ പി വിരുദ്ധസഖ്യം പാര്‍ലമെന്റിന് പുറത്തേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം സ്റ്റാലിൻ ശരത്പവാർ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളൊക്കെ യോഗത്തിൽ പങ്കെടുക്കും .
കേന്ദ്ര സർക്കാരിനെതിരെയുള്ള വലിയ രീതിയിലുള്ള യോചിപ്പുകളായിരിക്കും ഇന്നത്തെ യോഗത്തിലുണ്ടാവുക ഏതു വിതെനെയും പ്രതിപക്ഷായ്ക്യം ശക്തമാകുന്നതായിരിക്കും ഇന്നത്തെ യോഗത്തിലുണ്ടാകുന്ന തീരുമാനങ്ങൾ.