ഡോ.ഹബ്ദുൽ ഹകീം അസ്ഹരിയുടെ പുസ്തകവും ടി എൻ പ്രതാപൻ എം പി യുടെ മറുപടിയും അനുധാവനത്തിന്റെ ആനന്ദം സോഷ്യൽ മീഡിയയിൽ വൈറൽ
കുട്ടിക്കാലം മുതലേ തിരുനബിയോരുടെ ﷺ ജീവിതരീതികൾ എന്നെ ഹഠാദാകർഷിച്ചിരുന്നു. ഒഴിവു കിട്ടുന്ന സമയങ്ങളിലൊക്കെയും തിരുനബിയെ കുറിച്ച് ബാപ്പ പറഞ്ഞു തരാറുണ്ടായിരുന്നു. ബാപ്പയുടെ ജീവിതത്തിൽ നിന്ന് മുത്ത് നബിയെ ﷺ കുറേ വായിച്ചെടുക്കാൻ ശ്രമിച്ചിട്ടുമുണ്ട്. മർകസിൽ മുതവ്വൽ ക്ലാസിൽ പഠിക്കുമ്പോൾ എല്ലാ വ്യാഴാഴ്ച്ചയും ഉസ്താദിന്റെ ശമാഇൽ ക്ലാസ് ഉണ്ടാകുമായിരുന്നു. തിരുജീവിതത്തിന്റെ ആഴങ്ങളിലേക്ക് കുറച്ചെങ്കിലും സഞ്ചരിക്കാൻ അന്നത്തെ ക്ലാസുകൾ സഹായിച്ചിട്ടുണ്ട്.
ഡോ.ഹബ്ദുൽ ഹാകിം അൽ കാൻഡി യുടെ പോസ്റ്റിന്റെ പൂർണരൂപം:
https://www.facebook.com/drmahazhari
https://www.facebook.com/drmahazhari