ഈ ബുൾജെറ്റ് സഹാദരൻമ്മാർക്കെതിരെ കലാപത്തിന് ആഹ്യാനം ചെയ്തു എന്നതിന് കേസെടുത്തു ഈ ബുൾജെറ്റ് സഹാദരൻമ്മാർക്കെതിരെ കലാപത്തിന് ആഹ്യാനം ചെയ്തു എന്നതിന് കേസെടുത്തു പബ്ലിക് ഫിഗറാണ് ഞങ്ങൾ എന്നരീതിയിൽ പ്രകോപനപരമായായിരുന്നു സഹോദരങ്ങളുടെ പെരുമാറ്റം നിയമം എല്ലാവര്ക്കും ബാധകമാണെന്നും ശക്തമായിത്തന്നെ നടപ്പിലാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വാഹനത്തിന്റെ നിറത്തില്‍ ചെറിയ മാറ്റം വരുത്തുന്നതിനോ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനോ സാധാരണക്കാര്‍ക്കും പ്രശ്നമില്ല മറ്റു യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കും രീതിയിലുള്ള മാറ്റങ്ങൾ പാടില്ല
സുപ്രീംകോടതി വിധി അനുസരിച്ചു മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലാകരുത് മാറ്റമെന്നത് നിർബന്ധമാണ് എപ്പോൾ കേരളത്തിലുണ്ടായ വിവാദങ്ങൾ ഏറെ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ് മലയാളി സമൂഹം സോഷ്യൽ മീഡിയകളിൽ എം വി ഡി ക്കെതിരെയും കേരള പോലീസിനെതിരെയും ശക്തമായ പ്രധിഷേധങ്ങളാണ് പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അവരുടെ ആഗ്രഹം അനുസരിച്ച മോഡിഫിക്കേഷൻ ഇന്നത്തെ നിലയിൽ നിയമപരമായി സാധിക്കുകയില്ല എന്നുള്ളതാണ് യാഥാർഥ്യം ഈ നിയമം പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് എന്ന ബോദ്യം എല്ലാവർക്കുമുണ്ടായിരിക്കേണ്ടതാണ്