കണ്ണൂർ: ഇ ബുൾജെറ്റ്നെ കണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് മടക്കി വിഡിയോകാൾ വഴി മജിസ്ട്രേറ്റ് നുമുമ്പിൽ ആജരാക്കും പ്രധിഷേധത്തിനായി കണ്ണൂരിൽ ജനങ്ങൾ ഒരുമിച്ച് കൂടുന്നു നിയമ പാലകർ ജാക്രതയിൽ.
പൊട്ടിക്കരഞ്ഞു കൊണ്ട് ലൈവ് ചെയ്യുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത് നാടകീയ രംഗങ്ങളാണ് ഉണ്ടായത് നവമാധ്യമങ്ങളിൽ കടുത്ത പ്രധിഷേധമാണ് ഉണ്ടായിരിക്കുന്നത്.
പ്രധിഷേധത്തിനായി കേരളത്തിൽ നിന്നും എല്ലാവരും കണ്ണൂരിലേക്കെത്തണം എന്നിങ്ങനെയുള്ള ആഹ്വനാമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്.