ദുബായ് : യു എ ഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുവാദം നൽകിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു 15,000 രൂപ ആയിരുന്ന ടിക്കറ്റ് ഇപ്പോൾ 50000 രൂപ യി ലേക്കെത്തിയിരിക്കുന്നു.
യു എ ഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുവാദം നൽകിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു 15,000 രൂപ ആയിരുന്ന ടിക്കറ്റ് ഇപ്പോൾ 50000 രൂപ യി ലേക്കെത്തിയിരിക്കുന്നു.എത്രയും കൊടുത്തും വരൻ പ്രവാസികൾ തയ്യാറാണ് എന്നതുകൊണ്ട് തന്നെ അയർലൈനുകൾ ഇനിയും ടിക്കറ്റ് ഫെയർ കൂട്ടുവാൻ തന്നെയാണ് സാധ്യത