തിരുവനത്തപുരം: കുഞ്ഞലിക്കുട്ടിയുടെ മകൻ ആശിഖിന് കള്ളപ്പണ
നിക്ഷേപം ഗുരുതര ആരോപണവുമായി കെ ടി ജലീൽ നിയമസഭയിൽ ആഷിഖിന്റെ കയ്യിൽ കള്ളപണമുണ്ടെന്നും കുഞ്ഞലിക്കുട്ടി കാരണമായാണ് ഇ ഡി പാണക്കാടെത്തിയതെന്നുമാണ് ആരോപിച്ചത്.
പാലാരിവട്ടം പാലത്തിന്റെ വിഹിതം എത്തിയിട്ടുണ്ടെന്നും ആദായനികുതിവെട്ടിച്ചണ് ഇതൊക്കെയെന്നുമാണ് ജലീൽ പറഞ്ഞത്.
ഇതുവരെ നിങ്ങൾ എന്റെപിന്നിലായിരുന്നുവെന്നും ഇനിമുതൽ ഞാൻ നിങ്ങളുടെ പിന്നാലെ ഉണ്ടാകുമെന്നും നിയമസഭയിൽ ജലീൽ കുഞ്ഞലിക്കുട്ടിയോടു പറഞ്ഞു.