ബാങ്കുകളിൽ ഇന്നുമുതൽ ഓട്ടോമാറ്റിക് ക്ലിയറൻസ് നിലവിൽ വരും ബാങ്കുകളിൽ വാഹന ലോൺ വ്യക്തിഗത വായ്പകൾ ഹൗസിംഗ് ലോൺ ക്രെഡിറ്റ് കാർഡ് മാസ അടവുകൾ എന്നിവയുള്ളവർക്ക് ഇനി ബാങ്കുകളുടെ പൊതു അവധി ദിവസങ്ങളാണെങ്കിലും നിങ്ങളുടെ അടവുകൾക്കുള്ള പണം ബാങ്കിൽ ഉണ്ടായിരിക്കണം.
അല്ലാത്ത പക്ഷം അടവുകൾ തെറ്റിച്ചതിന്റെ പേരിലുള്ള പിഴ നിങ്ങൾ അടക്കേണ്ടിവരും റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശാനുസരണമാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.