ഷാർജ: യു എ ഇ യുടെ വടക്കൻ മേഖലകളിൽ ശനിയാഴ്ച ശക്തമായ മഴ ലഭിച്ചു
ന്യൂനമർദ ഫലമായാണ് മഴയും കാറ്റും എത്തിയത്.
ശനിയാഴ്ച പകൽ ഷാർജയുടെ പല ഭാഗങ്ങളിലും റാസൽഖൈമയിലെ വാദി അൽ അജ്ലി ഫുജൈറയിലെ റഫറിലും ശക്തമായ മഴലഭിച്ചുവെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എ) അറിയിച്ചു