മില്‍മ ചെയര്‍മാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് കെഎസ് മണിയുടെ വിജയം.1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന് ചെയര്മാന് 38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതു മുന്നണി നേടുന്നത് ഇടതുമുന്നണിയുടെ വലിയ നേട്ടമാണിത്.
കേരളം കണികണ്ടുണരുന്ന മിൽമ യുടെ തലപ്പത്ത് ഇടതുമുന്നണി സാരഥി എത്തുമ്പോൾ വലിയമാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.