ടോക്കിയോ: പിറന്ന നാടിനെയും പ്രണയിച്ച പ്രസ്ഥാനത്തേയും നെഞ്ചിലേറ്റി ഒളിമ്പിക്സ് നഗരത്തിൽ കാസറഗോഡൻ യുവാക്കൾ ഒളിമ്പിക്സ് നഗരമായ ജപ്പാനിലെ പ്രധാനവേദിക്കുമുന്നിൽ ഇന്ത്യയുടെയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെയും പാതകയുമായി യൂത്ത് ലീഗ്,കെഎംസിസി പ്രവർത്തകരായ അഷിഫ് കോളിയടുക്കം മുഹമ്മദ് ഷാ, ശാക്കിർ,നുസൈബ് എന്നി യുവാക്കളാണ് വെത്യസ്തമായ രീതിയിൽശ്രദ്ധയാകര്ഷിച്ചത്.
ഒളിമ്പിക്സ് നഗരത്തിൽ ഇരുപതാകകളുമായാണ് യുവാക്കൾ സ്റ്റേഡിയത്തിലെത്തിയത് ജപ്പാൻ കെഎംസിസി യിലൂടെ സജീവ സാമൂഹിക പ്രവർത്തകരാണ് യുവാക്കൾ.