അബുദാബി : അബുദാബി ദേശിയ ദിനാശംസകളുമായി പ്രവസിഡന്റ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ഒമാൻ ദേശിയ ദിനമായ നവംബർ 18ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ തരിഖിനാണ് ആശംസ സന്ദേശമായച്ചത്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടവകാശിയും ഡെപ്യൂട്ടി സുപ്രീം കമണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനും ഒമാന് ദേശിയദിനശംസ സന്ദേശമായച്ചു.