അബുദാബി : ബഹ്റൈൻ രാജകുമാരൻ സൽമാൻ അൽ ഖലീഫയുടെ മരണത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അനുശോചനം സന്ദേശമയച്ച് ജനറൽ വിമൻസ് യൂണിയൻ ചെയർമാനും മാതൃത്വ ബാല്യ സമ്പന്നിച്ച സുപ്രീം കൗസിൽ പ്രസിഡന്റും, കുടുംബ വികസന ഫൗണ്ടേഷൻ സുപ്രീം ചെയർമാനുമായ ഷെയ്ഖ് ഫാത്തിമ ബിന്ത് മുബാറക്ക്.
അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ട രാജകുമാരന്റെ ആത്മാവിനെ സ്വർഗ്ഗത്തിൽ കരുണയോടെ അനുഗ്രഹികണമെന്നും അൽ ഖലീഫ കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകാൻ അല്ലാഹുബിനോട് പ്രാർത്ഥിക്കുകയും ചെയ്യ്തു.