അബുദാബി : യുഎഇയുടെ മൊത്തം അസംസ്‌കൃത എണ്ണ ശേഖരം 2019ൽ 97.8 ബാരലയി ഉയർന്നതായി ഫെഡറൽ കോംപറ്റിറ്റിവ്നെസ് ആൻഡ് സ്റ്റാറ്റസ്റ്റിക് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതേ കാലയളവിൽ രാജ്യത്തെ പ്രതിദിന ക്രൂഡ് ഓയിൽ ഉദ്പാദനം 3.058 ദശലക്ഷം ബാരലയിരുന്നു.
2019ൽ രാജ്യത്തെ പ്രകൃതിവാതക ഉൽപാദനം 109.8 ബില്ലിയനായി ഉയർന്നതായും എഫിഎസ്എ റിപോർട്ട് ചെയിതു.
രാജ്യത്തെ അസംസ്‌കൃത എണ്ണയുടെ ആകെ ശുദ്ധീകരണശേഷി 2019ൽ 1,127 ബിപിഡിയിലെത്തി. അൽ റുവൈസ് റിഫൈനറിയിൽ 817,000 ബിപിഡിയും അബുദാബി റിഫൈനറിയിൽ 85,000 ബിപിഡിയും ജബൽ അലി ഫുജൈറ റിഫൈനറികളിൽ 140,000, 85,000 ബിപിഡി എന്നിങ്ങനെയാണ് നിലവിൽ ശുദ്ധികരികുന്നത്.