ദുബൈ: സർ സയ്യദ് കോളേജ് അലൂമിനി ഫോറം യുഎഇ ചാപ്റ്റർ(സ്കോട്ട ), അതിന്റെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഇഫ്താർ സംഘടിപ്പിക്കും. മാർച്ച് 15 ന് ശനിയാഴ്ച ഇത്തിസലാത്ത് മെട്രോ സ്റ്റേഷനടുത്തുള്ള സ്റ്റാർ ഇന്റർനാഷണൽ സ്കൂളിലാണ് ഇഫ്താർ സംഗമം . മീറ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രെജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക ഹാഷിം – 050 746 9723 ഷംഷീർ – 050 2094427 ജുനൈദ് – 052 168 2440.