കോഴിക്കോട് :കരിപ്പൂർ വിമാനത്താ വളത്തെ തകർക്കുക യെന്ന ലക്ഷ്യവുമായി കേരളത്തിനകത്ത് നിന്ന് തന്നെയുള്ള കോർപറേറ്റ് മാഫിയ സജീവമായി പ്രവർ ത്തിച്ചു വരുന്നുവെന്ന് ആരോപിച്ചാണ് മലബാർ ഡെവലപ്പ് മെന്റ് ഫോറത്തിന്റ നേതൃത്വത്തിൽ സമരം തുടരുന്നത് .സേവ് കരിപ്പൂർ എം.ഡി.എഫ്. എന്ന മുദ്രവാക്യവുമായി മാസങ്ങളായി തുടരുന്ന പ്രതിഷേധ ക്യമ്പയിന്റെ ഭാഗമായിട്ടാണ് കറുത്ത തുണി കൊണ്ട് വായ മൂടി കെട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചത് .,ഈമാസം 27. ന് വൈകുന്നേരം 04.30ന് കോഴിക്കോട് കടപ്പുറത്ത് സ്റ്റാർ ബക്സ്നടുത്ത് ആണ് സമരം നടക്കുക എന്ന ഭാരവാഹികൾ അറിയിച്ചു ..
കരിപ്പൂരിൽ വൈഡ് ബോഡി വിമാന സർവീസ് സസ്പന്റ് ചെയ്തത് വിമാനത്താ വളം തകർക്കുക എന്ന ലക്ഷ്യത്തോടെ ആണെന്ന് സമരക്കാർ ആരോപിച്ചു .2020 ആഗസ്ത് 07 ന് രാത്രി 07.04 ന് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ചെറിയ വിമാനം തകർന്നത് പൈലറ്റിന്റെ കൈ പിഴവ് കൊണ്ടാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായതുമാണ്.ചെറിയ വിമാനം തകർന്ന അവസരം മുതലാക്കി വൈഡ് ബോഡി വിമാന സർവസുകൾ എന്തിനാണ് നിർത്തലാക്കിയത് ? കരിപ്പൂരിൽ വൈഡ് ബോഡി നിർത്തുമ്പോൾ കൊച്ചി വിമാനത്താ വളത്തിന് 38 കോടി രൂപയാണ് ലാഭ വിഹി തം വർദ്ധിക്കുന്നത്.കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്തുവാ നുള്ള എല്ലാ സംവിധാ നങ്ങളും നിലവിൽ തന്നെ ലഭ്യമാണ്. 2002 മുതൽ വലിയ വിമാനസർവിസുകൾ നടത്തിയിട്ടും എന്ത് സംഭരിച്ചു? എയർ ഇന്ത്യയുടെ കൂറ്റൻ വിമാനമായ ജംബോ 747 – 400 ആണ് കോഡ് E സിരിയസി ൽ 2002 ൽ കരിപ്പൂരി ൽ സർവീസ് ആരംഭി ച്ചത്.
ലോകത്തിലെ വൻ കിട വിമാന കമ്പനി കളിൽപെട്ട എമിറേറ്റ് സ്, സൌദി എയർ തുടങ്ങിയ വിമാന കമ്പനികളും കരിപ്പൂ രിൽ വർഷങ്ങളോളംസർവീസുകൾ നടത്തിയിട്ടും കരിപ്പൂ രിന്റെ ടാർമാക്കിന് ഒരു സക്രാച്ച് പോലും സംഭവിച്ചിട്ടില്ല.2011ൽ തന്നെ കരിപ്പൂർ വൈഡ് ബോഡി (കോഡ് E) വിമാനങ്ങ ൾക്ക് അനായാസം സർവീസ് നടത്താവു ന്നതാണെന്ന് തെളി യിക്കപ്പെട്ടതാണ്.
ബോയിംഗ് വിമാന കമ്പനിയുടെ ആസ്ഥാനമായ അമേരിക്കയിൽ നിന്നും അതിന്റെ ടെക്നിക്കൽ ടാറ്റാ മാനേജർ സബാസ്റ്റ്യ ൻ ലവീന വരെ കരിപ്പൂരിൽ വൈഡ് ബോഡിക്ക് അനുയോജ്യമാണെന്ന് പറഞ്ഞതാണ്. ഡൽഹിയിലെ സാമാ ന്യ ബോധമില്ലാത്ത MOCA യും, DGCA യും ആർക്കുവേണ്ടി? എന്തിന് വേണ്ടിയാ ണ് പൊതുമേഖലയി ലുള്ള കേരളത്തിലെ ഏക വിമാനത്താവള മായ കരിപ്പൂർ കാലി ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കുന്നത്? പകൽ വെളിച്ചം പോലെ വ്യക്തമാണ് തുടങ്ങിയ ആരോപണം ആണ് ഉന്നയിക്കുന്നത് .