കേരളീയ ജീവിതത്തിന് ഏറെ സംഭാവനകൾ ചെയ്ത അച്ചുതമേനോൻ്റെ ജീവിതകഥയായ അച്ചുത കേരളം പുസ്തകം നാളെ .മുതിർന്ന പത്രപ്രവർത്തകൻ നവാസ് പൂനൂരാണ് ഗ്രന്ഥകർത്താവ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുസ്തകം പ്രകാശനം ചെയ്യും . കോഴിക്കോട് അളകാപുരിയിൽ ചേരുന്ന യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., കെ.സി. അബു, എം.എ. റസാഖ് മാസ്റ്റർ, പി.വി. നിധീഷ്, പ്രൊഫ. മുഹമ്മദ് ഹസ്സൻ, ടി.വി. ബാലൻ, സൈനുൽ ആബിദ്ദീൻ, നവാസ് പൂനൂർ, പ്രതാപൻ തായാട്ട് എന്നിവർ സംബന്ധിക്കുന്നു.