ദുബായ് : സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷമേഖലയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും സാങ്കേതിക സഹായ വകുപ്പ് കസ്റ്റംസ് പരിശോധന സിസ്റ്റം വിഭാഗവുമായി യോഗം ചേർന്നു. ഭാവി പരിപാടികളും ഈ മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും ചർച്ച ചെയ്‌തു.
ടെക്‌നിക്കൽ സപ്പോർട്ട് ടീമും നിർമാണ കമ്പനികളുടെ പ്രതിനിധികളും വീഡിയോ കോണ്ഫറനസിംങ്ങിലൂടെ യോഗത്തിൽ പങ്കെടുത്തു.
ചാരക്കുകളുടെ കാര്യക്ഷമമായി കൈകാര്യം ചെയ്യലും പരിശോധന സാമ്പത്തിക നടപടികൾ എന്നിവ സുഖമമാകുക്ക എന്നിവയും യോഗം ചർച്ച ചെയ്തു. സുരക്ഷ പരിശോധന വർദ്ധിപിക്കുന്നതിന് സ്വീകരിക്കേണ്ട വിവിധ മാർഗ്ഗങ്ങൾ കമ്പനി പ്രതിനിധികൾ നിർദ്ദേശിച്ചു. ഡിഫ്രാക്ഷൻ സൊല്യൂഷനുകൾ കംപ്യൂട്ടർസെഡ് ട്രോമൊഗ്രാഫി സിടി സ്കാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷാ ജീവനക്കാർ നേരിടുന്ന വിവിധ വെല്ലുവിളികളും ചർച്ച ചെയ്തു.