ലണ്ടൻ: കോവിഡ്-19 ഉണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ സ്വർണ്ണ ആവശ്യക്കാരുടെ എണ്ണത്തിൽ 19 ശതമാനം കുറഞ്ഞ് 892 ടണ്ണായി. 2009ന് ശേഷം ഏറ്റവും കുറഞ്ഞ നിരകാണിത്. 2019ലെ ഇതേ കളായലവിൽ ആവശ്യക്കാർ 2,972.1 ആയിരുന്നു അഥവാ 10 ശതമാനം കുറവ്. വോൾഡ് ഗോൾഡ് കൗൺസിലാണ് പുതിയ ഗോൾഡ് ഡിമാൻഡ് ട്രെൻഡുകൾ പുറത്തുവിട്ടത്.
കോവിഡിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സ്വർണ വ്യാപരത്തെ പ്രതികൂലമായി ബാധിച്ചത്.