ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനിയായ എയർഇന്ത്യ വിൽക്കാനുള്ള സമയം നീട്ടി സർക്കാർ.
നിക്ഷേപകർ എക്സപ്രഷൻ ഇൻറ്ററെസ്റ് സമർപ്പിക്കാനുള്ള സമയ പരിധി ഒക്ടോബർ 30 ആയിരുന്നു. എക്സപ്രഷൻ ഇൻറ്ററെസ്റ് സമർപ്പിക്കാനുള്ള പുതിയ സമയപരിധി ഡിസംബർ 14 ആയിരിക്കും. അപേക്ഷകരിൽ നിന്നും യോഗ്യതയുള്ളവരെ ഡിസംബർ 28നകം അറിയിക്കും. ഇഇഒകൾ സമർപ്പിക്കുന്നത് ബീഡിങ് പ്രാകിയയുടെ ആദ്യ ഘട്ടമാണ്. അതിന് ശേഷം സാമ്പത്തിക ബിഡ് സമർപ്പിക്കാൻ നിക്ഷേപകർക്ക് ആവശ്യമായ സമയം അനുവദിക്കും.