ലണ്ടൻ: കോവിഡ്-19നെ തുടർന്ന് ആഗോളതലത്തിൽ 1,177,921 പേർ മരണപ്പെട്ടു. 44.88 ദശലക്ഷം പേർ ഇതിനോടകം തന്നെ കോവിഡിന്റെ പിടിയിലാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കോവിഡ് വ്യാപിച്ചു. കോവിഡ് പ്രതിരോധ വാക്സിൻ കണ്ടതാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഊർജിതമായ ശ്രമങ്ങൾ നടന്നുവരികയാണ്.
കോവിഡിനെ നേരിടാനായി ലോകത്തെ ബഹു ഭൂരിപക്ഷ രാഷ്ട്രങ്ങളും ലോക്ക്ഡൗൻ പോലുള്ള കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു.