അബുദാബി: ഫ്രഞ്ച് നഗരമായ നൈസിലുണ്ടായ ഭീകരാക്രമണത്തിൽ മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴസ് ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിൽ മൂന്ന് പേർ മരണപെട്ടിരുന്നു.
ഭീകരതയെയും വിദോഷ പ്രചാരണത്തെയും ശക്തമായി തടയുകയും അത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. കുറ്റവാളികളുടെ വിശ്വാസി മാത്രമണ്ണെന്നും മതത്തിന് ഇത്തരം നീചമായ പ്രവർത്തികളിൽ ബന്ധമില്ലെന്നും കൗൺസിൽ പറഞ്ഞു.
ഇരകൾക്കും അവരുടെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങള്‍ക്കും ആക്രമണത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവരും അങ്ങേയറ്റം അനുശോചനം കൗൺസിൽ രേഖപ്പെടുത്തി.