ദുബായ് :ദുബായിൽ ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.കച്ചവടം നടത്താനുള്ള ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങളോ പാലിക്കാതെ ഈ വെണ്ടർമാർ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
റമദാൻ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ രേഖപ്പെടുത്തിയത്.